ഇരവാദം പറയാതെ ഇത്രകാലം കര്‍ണാടകയ്ക്കുവേണ്ടി എന്തുചെയ്‌തെന്ന് പറയൂ; മോദിയോട് രാഹുല്‍ ഗാന്ധി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലെത്തിയ നരേന്ദ്രമോദി സംസ്ഥാനത്തെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടിയില്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി സംസ്ഥാനത്ത് നിങ്ങള്‍ എന്താണ് ചെയ്തതെന്ന് പറയൂ.